ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത 2 വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു.ക്വിന്റണ്‍ ഡി കോക്ക് പുറത്താകാതെ 97 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയുടെ വിജയം സാധ്യമാക്കിയത്.
മോയിന്‍ അലി റണ്‍സ് കണ്ടെത്തുവാന്‍ പാടുപെട്ടപ്പോള്‍ മറുവശത്ത് ക്വിന്റണ്‍ ഡി കോക്ക് റണ്‍സ് യഥേഷ്ടം കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 40 റണ്‍സാണ് നേടിയത്. ......
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ, 'ചിയാൻ' വിക്രമിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വീര ധീര ശൂരൻ'. വിക്രമിനൊപ്പം എസ്.ജെ. ......
സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാര്‍ച്ച് 30ന് നടക്കുമെന്ന് മന്ത്രി എം.ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആര് ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായി.
പദവി കൈവരിച്ച ഹരിത സ്കൂളുകള്‍, കോളേജുകള്‍, ടൗണുകള്‍, മാര്‍ക്കറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസംകേന്ദ്രം, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ......
ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന ആരോപണവുമായി ബോക്സിങ് താരം സ്വീറ്റി ബൂറ. മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റൻയ ദീപക് നിവാസ് ഹൂഡയ്ക്കെതിരേയാണ് സ്വീറ്റി ഇതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. ......
തൃശൂരിന്റെ ഒരു സുന്ദരമായ വിവാഹ ചടങ്ങ്. പൂക്കളും വേദിയും അതിഥികളുമായുള്ള ആസ്വാദനഭരിതമായ ഒരു ദിവസം.......
കാമുകിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ച പൂജാരിക്ക് ജീവപര്യന്തം തടവുശിക്ഷ. തെലങ്കാനയിലെ സരൂർനഗർ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെയാണ് കോടതി ശിക്ഷിച്ചത്. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് പൂജാരിയെ ശിക്ഷിച്ചത്. ......
മലപ്പുറത്ത് പത്തുപേർക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്.......
കർണാടകത്തിൽ ബിജെപി ദുർബ്ബലമാകുന്നതിന് പ്രധാനകാരണക്കാരനായ മുതിർന്ന നേതാവും എംഎൽ എയുമായ ബസനഗൗഡ പാട്ടീൽ യത് നാളിനെ ബിജെപി നേതൃത്വം ആറുവർഷത്തേക്ക് പുറത്താക്കി. ഒരു കാലത്തും പാർട്ടി അച്ചടക്കം പാലിക്കാൻ കൂട്ടാക്കിയിട്ടില്ലാത്ത യത് നാളിനെതിരെ ഏറെ വൈകിയാണ് തീരുമാനമുണ്ടായത്. ......